യു.കെയിലെ പല കമ്പനികളിലും ഇനി ഒരാഴ്ച നാല് ദിവസം ജോലിക്ക് പോയാൽ മതി. നൂറോളം കമ്പനികളാണ് ഫോർ ഡേ വർക്കിങ് വീക്ക് രീതിയിലേക്ക് മാറാൻ തീരുമാനിച്ചിരിക്കുന്നത്. വർക്കിങ് ഡേയ്സ് കുറഞ്ഞെങ്കിലും ശമ്പളത്തിൽ യാതൊരു കുറവും വരില്ല.
നൂറ് കമ്പനികളിലെ 2600 തൊഴിലാളികളാണ് ഈ പുതിയ ജോലി പാറ്റേണിലേക്ക് എത്താൻ പോകുന്നത്. യു.കെയിലെ വലിയ റീട്ടെയ്ൽ ബാങ്കിങ് കമ്പനിയായ ആറ്റം ബാങ്ക്, ഗ്ലോബൽ മാർക്കറ്റിങ് കമ്പനിയായ അവിൻ എന്നിവയാണ് പുതിയ രീതിയിലേക്ക് മാറുന്ന കൂട്ടത്തിലെ പ്രമുഖ കമ്പനികൾ.
G