12.5 C
London
Wednesday, December 18, 2024
HomeNewsഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത്, അവര്‍ എങ്ങോട്ടാണ് പോകുന്നത്?

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത്, അവര്‍ എങ്ങോട്ടാണ് പോകുന്നത്?

Date:

Related stories

ബ്രിട്ടനിൽ അമിത വേഗതയിൽ കാർ ഓടിച്ച മന്ത്രിക്ക് 6 മാസം ഡ്രൈവിങ് വിലക്ക്; 1,639 പൗണ്ട് പിഴ

ലണ്ടൻ ∙ ബ്രിട്ടനില്‍ അമിതവേഗതയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ മന്ത്രി...

വെള്ളം സൂക്ഷിച്ച് ഉപയോഗിക്കുക; യുകെയിൽ വാട്ടർ ചാർജ് ഏപ്രിൽ മുതൽ വർധിക്കും

സോമർസെറ്റ് ∙ യുകെയിൽ എല്ലാ മേഖലകളിലും ജീവിത ചെലവ് വർധിച്ചു നിൽക്കുമ്പോൾ...

ആഴ്ചയിൽ 4 ദിവസം ജോലിയുമായി 100 കമ്പനികൾ; ശമ്പളം കുറയില്ല

യു.കെയിലെ പല കമ്പനികളിലും ഇനി ഒരാഴ്ച നാല് ദിവസം ജോലിക്ക് പോയാൽ...

വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ചേക്കും സുനകിന് കൈയടിച്ചവര്‍ക്ക് പാളിയോ

ലണ്ടന്‍∙ ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ അഭിമാനപുളകിതരായ...

എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി; വിദേശത്തുനിന്ന് വരുന്നവർക്ക് ആശ്വാസം

ന്യൂഡൽഹി∙ വിദേശയാത്രയ്ക്കുള്ള എയർ സുവിധ റജിസ്ട്രേഷൻ കേന്ദ്ര സർക്കാർ ഒഴിവാക്കി. കോവിഡ്...
spot_imgspot_img

2021-ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ കുടിയേറിയത് അമേരിക്കയിലേക്കാണ്, 78,284 പേർ. ഓസ്ട്രേലിയ (23,533), കാനഡ (21,597) എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നിൽ

2021-ല്‍ 1.6 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി ചൊവ്വാഴ്ച ലോക്സഭയില്‍ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യത്തിനു മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തവരുടെ കാര്യത്തില്‍, കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020ലെ 85,256 പേര്‍ എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ വര്‍ധനവാണു കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്നത്്. അതേസമയം, 2019-ല്‍ 1.44 ലക്ഷം പേര്‍ എന്ന കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധനവ് നാമമാത്രമാണ്.

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Latest stories

spot_img

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!