2021-ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ കുടിയേറിയത് അമേരിക്കയിലേക്കാണ്, 78,284 പേർ. ഓസ്ട്രേലിയ (23,533), കാനഡ (21,597) എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നിൽ
2021-ല്‍ 1.6 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി ചൊവ്വാഴ്ച...